Trending

ജെ എം എ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; ശ്രീജിത്ത് കുമാര്‍ പ്രസിഡന്റ്, സനാത് സെക്രട്ടറി

  • 13th June 2026
  • 0 Comments

കോഴിക്കോട്: ജെഎം എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റായി ശ്രീജിത്തിനെയും (ഈവനിംഗ് കേരളാ ന്യൂസ് ), സെക്രട്ടറിയായി സനാതിനെയും( മലബാര്‍ ചാനല്‍ ), ട്രഷററായി സുജിത്തിനെയും ( എക്‌സ്പ്രസ്സ് വാര്‍ത്ത )നിയമിച്ചതായി ജെ എം എ കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഭാരവാഹികള്‍ക്ക് കീഴില്‍ ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും, മികച്ച മുന്നേറ്റം […]

Kerala kerala

ഓപ്പറേഷന്‍ തൂഫാന്‍: 195 ഗ്രാം എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍

  • 13th June 2026
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികളുടെ ഭാഗമായി ഡാന്‍സാഫ് സംഘവും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസില്‍ കോഴിക്കോട് ഉദയം ഹോമില്‍ താമസിക്കുന്ന മുഹമ്മദ് ജാവേദ് ഖാന്‍ പിടിയിലായി.കിണാശ്ശേരി കടുപ്പിനിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ജാവേദ് ഖാന്‍ കാപ്പ നിയമപ്രകാരം ആറുമാസം ജയില്‍വാസം അനുഭവിച്ചതിന് ശേഷം നാല് […]

Kerala kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

  • 13th June 2026
  • 0 Comments

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാരം.

kerala Kerala kerala politics

‘നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • 13th June 2026
  • 0 Comments

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡര്‍ നിയമനത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും […]

kerala Kerala kerala politics

വിവാദ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു, നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി

  • 13th June 2026
  • 0 Comments

തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ വിഷത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ […]

Celebrity gamblers Who are the high-stakes players shaping the betting world

  • 12th June 2026
  • 0 Comments

Celebrity gamblers Who are the high-stakes players shaping the betting world High-Stakes Gamblers in Hollywood The world of high-stakes gambling is no stranger to the glitz and glam of Hollywood. Celebrities like Ben Affleck and Jennifer Tilly have made headlines not only for their on-screen performances but also for their prowess at the poker table. […]

Fortune Tiger: Your Ultimate Online Casino Destination in Bangladesh!

  • 12th June 2026
  • 0 Comments

Introduction Welcome to the exciting world of online casinos in Bangladesh! If you’re looking for a thrilling gaming experience, look no further than Fortune Tiger. This popular online casino offers a wide range of slots, bonuses, free spins, and more. In this article, we’ll explore everything you need to know about Fortune Tiger and how […]

Pin Up 669: Your Ultimate Online Casino Experience in Bangladesh

  • 12th June 2026
  • 0 Comments

Introduction Welcome to our guide on Pin Up 669, the ultimate online casino experience for players in Bangladesh. If you’re looking for a thrilling gaming experience with a wide variety of casino games, bonuses, and free spins, Pin Up 669 is the place to be. In this article, we’ll explore everything you need to know […]

Trending

സോക്കർ കാർണിവലിന് തുടക്കം; എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

  • 12th June 2026
  • 0 Comments

കുരിക്കത്തൂർ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് സരിലയ മ്യൂസിക് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന് എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പത്തോളം ചിത്രകാരന്മാർ ചേർന്ന് ഒരുക്കിയ “ആർട്ട് ഓഫ് ഫിഫ” പ്രദർശനവും ശ്രദ്ധേയമായി. ഗായകരായ ഋതുരാജും സനൂജയും സംഘവും അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.സ്വാഗതസംഘം കൺവീനർ അബിൻ എൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ഇതിഹാസങ്ങളായ മറഡോണയുടെയും പെലെയുടെയും ശിൽപങ്ങൾ ഉൾപ്പെടുത്തി സെൽഫി പോയിന്റ് ഒരുക്കിയ പ്രശസ്ത ചിത്രകാരൻ മഹേഷ് […]

Trending

കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികിട്ടാപ്പുള്ളി പിടിയിൽ

  • 12th June 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളിയെ കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. വടകര സ്വദേശി കൊമ്പൻ നിയാസാണ് പയ്യാനക്കലിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റിലായത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിയാസിനെതിരെ മൂന്ന് ദീർഘകാല വാറന്റുകളും രണ്ട് ജാമ്യമില്ലാ വാറന്റുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എത്തിയ നിയാസ് പയ്യാനക്കലിലെ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പന്നിയങ്കര […]

error: Protected Content !!