Kerala kerala

താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു

  • 12th June 2026
  • 0 Comments

താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാന്‍ മറിഞ്ഞത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തില്‍ തട്ടി നിന്നതിനാല്‍ വാന്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചില്ല.

Kerala kerala Trending

പി.എഫ്.സി കുന്ദമംഗലം ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ സംഘടിപ്പിച്ചു

  • 12th June 2026
  • 0 Comments

കുന്ദമംഗലം: 2026 ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ പി.എഫ്.സി കുന്ദമംഗലം സംഘടിപ്പിച്ച ‘ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ’ ആവേശകരമായി നടന്നു. വിവിധ രാജ്യങ്ങളുടെ ജഴ്‌സികളും പതാകകളുമായി നൂറിലധികം ഫുട്‌ബോള്‍ പ്രേമികളും കുട്ടികളും പങ്കെടുത്ത റോഡ് ഷോ ഐ.ഐ.എം ഗേറ്റില്‍ നിന്ന് കുന്ദമംഗലം ഹൈസ്‌കൂള്‍ വരെ നടന്നു.പരിപാടി കുന്ദമംഗലം എം.എല്‍.എ എം. എ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ‘ഫാന്‍സ് വേള്‍ഡ് കപ്പ്’ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി അര്‍ജന്റീന ആരാധകര്‍ ജേതാക്കളായി.ലോകകപ്പ് സ്‌ക്രീനിംഗിന്റെ സ്വിച്ച്-ഓണ്‍ ചടങ്ങ് […]

kerala Kerala

ഓപ്പറേഷന്‍ തൂഫാന്‍; കോഴിക്കോട് നിന്ന് 400 കിലോ നിരോധിത പുകയില പിടികൂടി; ഒരാള്‍ അറസ്റ്റില്‍

  • 12th June 2026
  • 0 Comments

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 400 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. കാസര്‍കോട് കാളിമുഖം സ്വദേശിയായ അബ്ദുല്‍ സാക്കിറാണ് അറസ്റ്റിലായത്.സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തിരാങ്കാവ് പോലീസും ഡാന്‍സാഫ് (ഉഅചടഅഎ) സംഘവും ചേര്‍ന്ന് ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മൈസൂരില്‍ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.പരിശോധനയില്‍ 16 ചാക്കുകളിലായി […]

Trending

നിപ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു

  • 11th June 2026
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്.നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ […]

Spin to Win with Crash Fruit Slot at Dawn of Egypt!

  • 11th June 2026
  • 0 Comments

Introduction Welcome to the exciting world of online casinos! If you’re a fan of slot games, you’re in for a treat. In this article, we’ll be taking a closer look at the popular Crash Fruit slot game, as well as diving into the world of online slots and free slots. Discover Crash Fruit Slot Crash […]

kerala Kerala

കുന്ദമംഗലം ന്യൂസിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭിന്നശേഷിക്കാരനായ മനോജിന്റെ കടയ്ക്കുമുന്നിലെ അപകടത്തില്‍ പെട്ട കാര്‍ നീക്കി

  • 11th June 2026
  • 0 Comments

കുന്ദമംഗലം: ദിവസങ്ങളായി അടഞ്ഞുകിടന്ന ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗത്തിന് ആശ്വാസമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ന്റെ വാര്‍ത്ത. പടനിലം താഴെ വളവില്‍ ലോട്ടറി കച്ചവടവും ചെറിയ പെട്ടിക്കടയും നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരനായ കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജിന്റെ ദുരിതത്തിന് ഒടുവില്‍ പരിഹാരമായി.കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മനോജിന്റെ കടക്കും കേടുപാടുകള്‍ വരുത്തിയിരുന്നു കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടൊപ്പം കാര്‍ കടയ്ക്കുമുന്നില്‍ തന്നെ കിടക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിട്ടിട്ടും […]

Kerala kerala

തിരുവനന്തപുരത്തും ഷിഗെല്ല; രോഗബാധ മൂന്ന് കുട്ടികള്‍ക്ക്

  • 11th June 2026
  • 0 Comments

തിരുവനന്തപുരം: കോഴിക്കോടിനും വയനാട്ടിനും കൊല്ലത്തിനും പുറമേ തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികള്‍ക്കാണ് രോഗബാധ. ഇവര്‍ അപകട സാഹചര്യം മറികടന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൊല്ലം ജില്ലയിലും ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂര്‍, കിളികൊല്ലൂര്‍ മേഖലയിലാണ് […]

Kerala kerala

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം

  • 11th June 2026
  • 0 Comments

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Debunking Gambling Myths Essential Truths About Leon

  • 11th June 2026
  • 0 Comments

Debunking Gambling Myths Essential Truths About Leon Μύθοι και αλήθειες για τον τζόγο Leon Ο τζόγος αποτελεί μια δραστηριότητα που συνοδεύεται από πολλούς μύθους και παραπλανητικές πεποιθήσεις. Ένας από τους πιο διαδεδομένους μύθους είναι ότι οι παίκτες μπορούν να «ξεγελάσουν» το σύστημα με στρατηγικές και μεθόδους. Στην πραγματικότητα, τα παιχνίδια καζίνο βασίζονται στην τύχη και […]

error: Protected Content !!