Kerala kerala kerala politics

തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത; സിപിഎം അവലോകന റിപ്പോര്‍ട്ട് പുറത്ത്;

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. പഴയ വിഭാഗീയതുടെ അവശിഷ്ടം പലരുടെയും മനസിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അടിത്തട്ടില്‍ അവലോകനം ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. ആഴത്തിലുള്ള ചര്‍ച്ചകള്‍ അടിത്തട്ട് മുതല്‍ നടന്നെങ്കിലും മാധ്യമങ്ങള്‍ […]

Trending

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

  • 15th June 2026
  • 0 Comments

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് 1,800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയിലെത്തി റെക്കോർഡിട്ടു. വിപണിയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 225 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,890 രൂപയായി ഉയർന്നു. അതേസമയം, സ്വർണവില കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായും, 10 ഗ്രാം വെള്ളിക്ക് 2,650 രൂപയുമാണ് ഇന്നത്തെ […]

Rechtsvorschriften im Casinos Was Spieler wissen sollten

  • 15th June 2026
  • 0 Comments

Rechtsvorschriften im Casinos Was Spieler wissen sollten Einführung in die Rechtsvorschriften im Glücksspiel Die Rechtsvorschriften im Glücksspielbereich sind von entscheidender Bedeutung, insbesondere für Spieler, die in einem Casino wetten möchten. Jedes Land hat spezifische Gesetze und Vorschriften, die den Betrieb von Casinos regeln und die Rechte der Spieler schützen. In Deutschland beispielsweise unterliegt das Glücksspiel […]

Kerala kerala

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • 15th June 2026
  • 0 Comments

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ ഡയറക്ടറാണ് ഷിബി എസ് കര്‍ത്ത. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതല കൂടി ഷിബി എസ് കര്‍ത്ത വഹിക്കുന്നുണ്ട്. നേരത്തെ ഇഡിയുടെ നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.

kerala Kerala

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു; സംഭവം പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയില്‍

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്.

Mobiilipelaamisen trendit Mitä tulevaisuus tuo tullessaan

  • 15th June 2026
  • 0 Comments

Mobiilipelaamisen trendit Mitä tulevaisuus tuo tullessaan Mobiilipelaamisen kasvu ja kehitys Mobiilipelaaminen on viime vuosina kokenut valtavaa kasvua, ja trendit osoittavat, että tämä kehitys tulee vain kiihtymään. Yhä useammat pelaajat siirtyvät perinteisistä kasinoista mobiililaitteisiin, mikä johtuu osittain teknologian kehittymisestä ja pelivalikoiman laajentumisesta. Älypuhelimien ja tablettien käyttö on tehnyt pelaamisesta entistä helpompaa ja saavutettavampaa. On hienoa, että […]

Trending

പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാവര്‍ത്തികമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പലയിടങ്ങളിലും ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രിരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ യാത്രികര്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. […]

kerala Kerala

വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • 15th June 2026
  • 0 Comments

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു […]

GLOBAL International

അമേരിക്കയിലെ മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 12 പേര്‍ക്ക് ദാരുണാന്ത്യം

  • 15th June 2026
  • 0 Comments

മിസൗറി: അമേരിക്കന്‍ സംസ്ഥാനമായി മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം 12പേര്‍ക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. കൊല്ലപ്പെട്ട 11 പേര്‍ സ്‌കൈ ഡ്രൈവര്‍മാരാണെന്നാണ് വിവരം.

Kerala kerala Trending

സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; വി ഡി സതീശന്‍

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതികൊണ്ട് സാമ്പത്തിക […]

error: Protected Content !!