കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി
കുന്ദമംഗലം; കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുന്ദമംഗലം ടൗണിലുള്ള വാര്‍ഡുകളിലെ 800 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം...








