കോവിഡ് 19: ജില്ലയില്‍ ഒരാള്‍ക്ക് രോഗമുക്തി 501 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി. നാദാപുരം പാറക്കടവ് സ്വദേശി (78) യുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ...









