ചാത്തമംഗലം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്‍ 300 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ നല്‍കി
ചാത്തമംഗലം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്‍ പ്രദേശത്തെ 300കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. വിതരണ ഉല്‍ഘാടനം മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കെ.എം അസ്സയിന്‍ ഹാജിയും...









