ദുരിതാശ്വാസ നിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിര്‍മാണത്തിന് വകമാറ്റി; യൂത്ത് ലീഗ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിര്‍മാണത്തിന് വകമാറ്റിയെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നും, ദുരിതാശ്വാസ നിധിയിലെ പണം ദുരിതം...









