Kerala News

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ടലെറ്റുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളടക്കം ബുധനാഴ്ച തുറക്കും.

കൗഡറുകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിഎടുക്കാനും തീരുമാനം. കൂടാതെ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. നേരത്തെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്ക് ടൗണുകളിൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!