സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. രോഗം വന്ന 21 പേര്‍ വിദേശത്തു നിന്നും 7 പേര്‍ മറ്റ് സംസ്ഥാനത്ത്...









