ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെൻ്ററിൽ 30 പ്രവാസികൾ...
ഓമശ്ശേരി: വേനപ്പാറയിലെ ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിൽ 30 പ്രവാസികളെ ക്വാറൻറയിനിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി കോഴിക്കോട്ട് എയർപോർട്ടിൽ...









