ഉംപുണ്‍ ചുഴലിക്കാറ്റില്‍ മരണം പതിനാലായി
ഉംപുണ്‍ ചുഴലിക്കാറ്റില്‍ മരണം പതിനാലായി. പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടു പേരുമാണ് മരിച്ചത്. 5500 ഓളം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന്...









