സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 8 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്....
കുന്ദമംഗലം: ചിത്രരചനയില്‍ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വൈഷ്ണവ്. ഒഴയാടി കൃഷ്ണപുരിയില്‍ പ്രത്യുമ്‌നന്‍ -ശ്യാമ ദമ്പതികളുടെ മകനായ വൈഷ്ണവ് 50% ഡൌണ്‍ സിന്‍ഡ്രം എന്ന രോഗം...
കൊറോണ സംസ്ഥാനത്ത് സ്ഥിരീകരിച്ചതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ആരംഭിച്ചതായിരുന്നു ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച്. പൊതുജനങ്ങള്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച...
കോഴിക്കോട് : വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളും പ്രവർത്തനവും ഉണ്ടെങ്കിലും, കോവിഡ് കാലത്ത് എല്ലാം മറന്നുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടറങ്ങുകയാണ് കുന്ദമംഗലം സ്വദേശികളായ അഡ്വ: ഷമീറും സുഹൃത്ത് അബ്ദുൾ അസീസും....
പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗ്രാമീണമേഖലയിൽ മാസ്‌ക്...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ കുന്നമംഗലത്തെ ഉദ്ഘാടനം...
പുരോഗമന കല സാഹിത്യ സംഘം കുന്നമംഗലം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സംഭാവന നൽകാൻ കരകൗശല വസ്തുക്കൾ വില്പനക്ക് വെച്ചു. ലോക്ക് ടൗണിൽ പാഴ്വസ്തുക്കളിൽ നിർമിച്ച സാധനങ്ങൾ,...
സംസ്ഥാനത്തു നാലാം ഘട്ട ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക്. കുന്നമംഗലം അങ്ങാടിയിൽ രാവിലെ മുതൽ ജനങ്ങൾ ഇറങ്ങി തുടങ്ങി. എല്ലാവരും മാസ്കും മറ്റു സുരക്ഷയും...
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തും പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള...
മഹാരാഷ്ട്രയിലെ അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ യവാത്മല്‍ ജില്ലയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ്...