കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്: 1.68 കോടി രൂപ കൂടി അനുവദിച്ചു
കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ചുവരുന്ന മാതൃകാ പോലീസ് സ്റ്റേഷന് 1.68 കോടി രൂപ കൂടി അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍...









