കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഈ മാസം 7ആം തീയതി ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കോവിഡ്...









