Kerala News

ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു

ഹൈദരാബാദ് : ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരാണ് മരണപ്പെട്ടത് .കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), ഡ്രൈവർ സ്റ്റെനി എന്നിവരാണ് മരിച്ചത്.

നാട്ടിലേക്ക് മടങ്ങവേ നിസാമാബാദിൽ വെച്ച് ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!