മൊബൈല്‍ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശവാസികള്‍ക്ക് കാന്‍സറെന്ന് ആരോപണം ;...
കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങള്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്...









