International News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു

ലോകം കോവിഡ് ഭീഷണിയിൽ തുടരുകയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു. മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. ഏറ്റവും അധികം കോവിഡ് കേസുകൾ അമേരിക്കയിലാണ്. രാജ്യത്ത് 15.07 ലക്ഷം ആളുകള്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ മരിച്ചത്

ലോകത്ത് 18.10 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്.
അതേ സമയം രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ മറികടന്നു 90000 അധികം കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!