Trending

പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ കുന്നമംഗലത്തെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജന: സെക്രട്ടറി ടി മുഹമ്മദ് മുസ്തഫ (സഫീന) നിര്‍വ്വഹിച്ചു.
ചടങ്ങില്‍ യൂത്ത് വിങ് മണ്ഡലം ജന: സെക്രട്ടറി ജിനലേഷ്, കെ കെ ജൗഹര്‍, അബ്ദുല്‍ നാസര്‍, , ദാവൂദ്, സുനില്‍ കണ്ണോറ എന്നിവര്‍ സംസാരിച്ചു.

വാഴ്പയുടെ മോറട്ടോറിയം ഒരു വര്‍ഷം ആക്കുക , മോട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക., വ്യാപാരമേഖലക്ക് പാക്കേജ് അനുവദിക്കുക, ചെറുകിട വ്യാപാരികള്‍ക്ക് 10,000 രൂപ മുതല്‍ ഗ്രാന്‍ഡ് അനുവധിക്കുക.
ജി എസ് ടി റിട്ടേണ്‍ ഡിസംബര്‍ 31 വരെ നീട്ടുകയും, പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തയക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!