കൊച്ചി: കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികൾ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോതമംഗലം മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു

