Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 412 പേർക്ക് കോവിഡ്

ജില്ലയില്‍ 412 പേര്‍ക്ക് കോവിഡ്
രോഗമുക്തി 344

ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ബാലുശ്ശേരി – 1
നാദാപുരം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
കൊടിയത്തൂര്‍ – 3
മാവൂര്‍ – 2
പനങ്ങാട് – 2
മടവൂര്‍ – 1
വടകര – 1
കായണ്ണ – 1
ചാത്തമംഗലം – 1
തമിഴ്‌നാട് – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44

കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കുന്ദമംഗലം – 4
പുതുപ്പാടി – 4
നൊച്ചാട് – 3
വടകര – 3
ചെക്യാട് – 2
കക്കോടി – 2
പെരുമണ്ണ – 2
ചാത്തമംഗലം – 1
ചോറോട് – 1
ഫറോക്ക് – 1
കൊടുവളളി – 1
കുററ്യാടി – 1
മടവൂര്‍ – 1
ന•ണ്ട – 1
തിരുവമ്പാടി – 1
വേളം – 1
കുരുവട്ടൂര്‍ – 1
ചേമഞ്ചേരി – 1
കടലുണ്ടി – 1

സമ്പര്‍ക്കം വഴി – 346

കോഴിക്കോട് കോര്‍പ്പറേഷന്‍ – 151 (ആരോഗ്യപ്രവര്‍ത്തകര്‍ – 5)
( ബേപ്പൂര്‍ – 55, ചേവായൂര്‍,ചെറുവണ്ണൂര്‍, എലത്തൂര്‍, കൊളത്തറ, കല്ലായി, മുഖദാര്‍, കാരപ്പറമ്പ്, പയ്യാനക്കല്‍, പൂളക്കടവ്, മൂഴിക്കല്‍, അരക്കിണര്‍, ഡിവിഷന്‍ – 61, 26, 54, 58)

ഒളവണ്ണ – 50
കൊടിയത്തൂര്‍ – 23
തിരുവളളൂര്‍ – 19
താമരശ്ശേരി – 12
കക്കോടി – 9
പനങ്ങാട് – 8
ചോറോട് – 8
ചാത്തമംഗലം – 7
കാരശ്ശേരി – 5
ഉളളിയേരി – 4
കിഴക്കോത്ത് – 3
മുക്കം – 2
നാദാപുരം – 3
നൊച്ചാട് – 3
രാമനാട്ടുകര – 4
കുന്ദമംഗലം – 3
പെരുവയല്‍ – 2
കോട്ടൂര്‍ – 2
ഒഞ്ചിയം – 2
പുതുപ്പാടി – 2
ഫറോക്ക് – 1
അത്തോളി – 1
കായണ്ണ – 1
കീഴരിയൂര്‍ – 1
നരിക്കുനി – 1
പയ്യോളി – 1
ഉണ്ണികുളം – 1
വടകര – 2
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ (ആവള) – 1 (ആരോഗ്യപ്രവര്‍ത്തക )
കടലുണ്ടി – 1
കൊടുവളളി – 1
മൂടാടി – 1
കുരുവട്ടൂര്‍ – 1
ചേളന്നൂര്‍ – 1
കൂത്താളി – 1
മടവൂര്‍ – 1 ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 1
വാണിമേല്‍ – 2
മലപ്പുറം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3573
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 189

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 255 ഗവ. ജനറല്‍ ആശുപത്രി – 283
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 173
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 216
ഫറോക്ക് എഫ്.എല്‍.ടി. സി – 111
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 309
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 137
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 74
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 1
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 80
അമൃത എഫ്.എല്‍.ടി.സി. വടകര – 73
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 96
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 74
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 99
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 100
എം.ഇ.എസ് കോളേജ്, കക്കോടി – 61
ഇഖ്ര ഹോസ്പിറ്റല്‍ – 92
ബി.എം.എച്ച് – 46
മൈത്ര ഹോസ്പിറ്റല്‍ – 8
നിര്‍മ്മല ഹോസ്പിറ്റല്‍ – 4
ഐ.ഐ.എം കുന്ദമംഗലം – 122
കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 89
എം.എം.സി ഹോസ്പിറ്റല്‍ – 184
മിംസ് എഫ്.എല്‍.ടി.സി കള്‍ – 42
മററു സ്വകാര്യ ആശുപത്രികള്‍ – 72
വീടുകളില്‍ ചികിത്സയിലുളളവര്‍ – 280

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59
(മലപ്പുറം – 14, കണ്ണൂര്‍ – 10, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 08, വയനാട് – 21)

ഇന്ന് 344 പേര്‍ക്ക് രോഗമുക്തി
737 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തിനേടി.

ഇന്ന് പുതുതായി വന്ന 737 പേരുള്‍പ്പെടെ ജില്ലയില്‍ 21,113 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 97,512 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 348 പേരുള്‍പ്പെടെ 3,048 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 310 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 6,759 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,90,298 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,87,989 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,77,297 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,309 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 303 പേര്‍ ഉള്‍പ്പെടെ ആകെ 3,767 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,115 പേര്‍ വീടുകളിലും 59 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 36,913 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!