കുന്ദമംഗലം: ജെ ഡിടിഎച്ച്എസ് റിട്ട: അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കുറിഞ്ഞങ്ങോട്ടില്ലം പൈങ്ങോട്ടുപുറം കെ.നാരായണൻ നമ്പൂതിരി മാസ്റ്റർ അന്തരിച്ചു.
ഭാര്യ: നളിനി അന്തർജനം
മക്കൾ : സന്തോഷ് നാരായണൻ, സജീഷ് നാരായണൻ
ശവസംസ്ക്കാരം രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ

