Sports

ശസ്ത്രക്രിയ വിജയകരം താൻ ഉടൻ തിരിച്ചെത്തും: അഗ്വേറോ

അർജന്റീനൻ താരവും മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയുടെ കുന്തമുനയുമായ സെർജിയോ അഗ്വേറോയുടെ ശസ്ത്രക്രിയ വിജയകരം. മുട്ടിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ നല്ല രീതിയിൽ പര്യവസാനയിച്ചതായി അതികൃതർ അറിയിച്ചു.

നിലവിൽ ചികിത്സയുമായി ബന്ധപ്പെട്ട് താരം ബാഴ്സലോണയിലെ ആശുപത്രിയിലാണ്. സുഖമായി ഇരിക്കുന്നുവെന്നും താൻ ഉടൻ തിരിച്ചെത്തും എന്നും അഗ്വേറോ പറഞ്ഞു. എന്നാൽ ഈ സീസണിൽ അഗ്വേറോ ഇനി കളിക്കാൻ സാധ്യതയില്ല എന്നാണ് സൂചന‌.
ബേർൺലിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്. നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ് താരം. ഏറെ കാലമായി പരിക്ക് തുടരുന്ന മുട്ടിനു തന്നെ ആഘാതമേറ്റതാണ് ശാസ്ത്രക്രിയ ചെയ്യേണ്ടതായി വന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!