ശസ്ത്രക്രിയ വിജയകരം താൻ ഉടൻ തിരിച്ചെത്തും: അഗ്വേറോ
അർജന്റീനൻ താരവും മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയുടെ കുന്തമുനയുമായ സെർജിയോ അഗ്വേറോയുടെ ശസ്ത്രക്രിയ വിജയകരം. മുട്ടിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ നല്ല രീതിയിൽ പര്യവസാനയിച്ചതായി അതികൃതർ അറിയിച്ചു. നിലവിൽ ചികിത്സയുമായി ബന്ധപ്പെട്ട് താരം ബാഴ്സലോണയിലെ ആശുപത്രിയിലാണ്. സുഖമായി ഇരിക്കുന്നുവെന്നും താൻ ഉടൻ തിരിച്ചെത്തും എന്നും അഗ്വേറോ പറഞ്ഞു. എന്നാൽ ഈ സീസണിൽ അഗ്വേറോ ഇനി കളിക്കാൻ സാധ്യതയില്ല എന്നാണ് സൂചന. ബേർൺലിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്. നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ് താരം. ഏറെ കാലമായി […]
