കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. മയ്യിൽ സ്വദേശിക്കാരനായ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരികരണം.
ഇതേ തുടർന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.