താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിപ്പിച്ച് പൊലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി (23)യാണു പിടിയിലായത്. ഇന്നലെ രാവിലെയാണു സംഭവം. ്. മറ്റു പല കേസിലും ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.