പൊതുപ്രവര്‍ത്തന രംഗത്ത് അമ്പതാണ്ട് പിന്നിടുന്ന സി പി ഐ നേതാവ് ജനാര്‍ദ്ദനന്‍ കളരി കണ്ടിക്ക് ജന്മനാട് ആദരം നല്‍കി.റവന്യൂ ,ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രികെ രാജന്‍ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം കണ്‍വീനര്‍ ചന്ദ്രന്‍ തിരുവലത്ത് സ്വാഗതംപറഞ്ഞു. കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം അധ്യക്ഷത വഹിച്ചു.ഒരു ദേശം ഒരു വ്യക്തി പ്രകാശന കര്‍മ്മംടിവി ബാലന്‍ നിര്‍വഹിച്ചു,കെ ചന്ദ്രന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.അഡ്വക്കേറ്റ് പി ഗവാസ് ,അരിയില്‍ അലവി,ലിജി പുല്‍ക്കുന്നുമ്മല്‍ എം ധനീഷ് ലാല്‍, ഷിയോ ലാല്‍,എം ധര്‍മ്മ രത്‌നന്‍,എം കെ മോഹന്‍ദാസ് ടി കെ ഹിതേഷ് കുമാര്‍,ടി പി സുരേഷ് , എന്‍കേളന്‍,എം ബാലസുബ്രഹ്‌മണ്യന്‍ കെ സി രാമചന്ദ്രന്‍ കെ മുഹമ്മദ്,കെ പി ശ്രീനിവാസന്‍തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.തുടര്‍ന്ന് വിവിധ സംഘടനകളും വ്യക്തികളും ആദരം നല്‍കി.
ജനാര്‍ദ്ദനന്‍ കളരിക്കണ്ടിക്ക് ജന്മനാട് ആദരം നല്‍കി
![](https://kunnamangalamnews.com/wp-content/uploads/2025/01/Untitled-2-copy.jpg-YY.jpg)