പുവ്വാട്ടുപറമ്പ: റിട്ടയേര്‍ഡ് പോലീസ് എ. എസ്. ഐ പെരുമണ്‍പുറ പുതുക്കുടി ബാബു(77) അന്തരിച്ചു. മക്കള്‍: ബബിത, ശോഭിത, സുബിത. മരുമക്കള്‍: ജയപ്രസാദ്(എസ്.ഐ കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍), ഗോകുലന്‍(ബിസിനസ്സ്), മോഹന്‍ദാസ്(കെ.എസ്.ഇ.ബി). സഹോദരങ്ങള്‍: വിജയന്‍(റിട്ട. കെ.ടി.സി), സുരേന്ദ്രന്‍(റിട്ട. എസ്.ഐ, കേരള പോലീസ്), ഭവാനി(ചേരവരമ്പലം), ശോഭന(ഫറോക്ക്). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.