Local

വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ പി.എ.റഹ്മാൻ അന്തരിച്ചു

പാനൂർ: വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ്മാൻ (72) അന്തരിച്ചു.
അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം

ഭാര്യമാർ: കദീജ, ആയിഷ
മകൻ: അബ്ദുൾ വാഫി
സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല

പാർക്കോ കമ്പനി ,പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്,, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്.

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം , ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ

കല്ലിക്കണ്ടി എൻ.എ.എം. കോളേജ്പ്രസിഡന്റ്
കല്ലിക്ക ണ്ടിയില്ല
പാർക്കോ പാറേമ്മൽ യു.പി സ്കൂൾ മാനേജർ…

കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്
എൻ ഐ എ കോളജ് ഭാരവാഹി

തലശ്ശേരി സി എച് സെന്റർ പ്രസിഡന്റ് ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.

കബറടക്കം ഇന്ന് വൈകിട്ട് നാലിന് കടവത്തുർ വലിയ ജുമുഅത്ത് പള്ളിയിൽ
09-07-2019

കണ്ണൂർ കടവത്തൂരിലെ പി.എ.റഹ്മാൻ (72)
അന്തരിച്ചു.
അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം

ഭാര്യമാർ: കദീജ, ആയിഷ
മകൻ: അബ്ദുൾ വാഫി
സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല

പാർക്കോ കമ്പനി ,പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്,, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്.

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം , ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ

കല്ലിക്കണ്ടി എൻ.എ.എം. കോളേജ്പ്രസിഡന്റ്
കല്ലിക്ക ണ്ടിയില്ല
പാർക്കോ പാറേമ്മൽ യു.പി സ്കൂൾ മാനേജർ…

കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്
എൻ ഐ എ കോളജ് ഭാരവാഹി

തലശ്ശേരി സി എച് സെന്റർ പ്രസിഡന്റ് ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.

കബറടക്കം ഇന്ന് വൈകിട്ട് നാലിന് കടവത്തുർ വലിയ ജുമുഅത്ത് പള്ളിയിൽ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!