Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട് അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാൾ അറസ്റ്റിൽ. തെയ്യംകുണ്ട്, മണ്ണാര്‍ക്കാട് അമ്പലപ്പാറ സ്വദേശി വിൽസൺ ആണ് അറസ്റ്റിൽ .

അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളിയാണ് ഇദ്ദേഹം. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു നൽകിയത് ബോധപൂർവ്വമുള്ള ശ്രമത്തത്തിന്റെ ഭാഗമായാണെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലായെന്നു വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വിശദ വിവരം പുറത്ത് വരും. കൂടുതൽ പ്രതികളെ പിടികൂടാൻ സാധ്യത നില നിൽക്കുന്നുണ്ട്

മേയ് 23- ന് പുഴയിൽ എത്തുന്നതിന് മുമ്പേ കാട്ടാനയ്ക്ക് പരിക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!