14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മധ്യവയസ്‌കന്‍ അറസ്റ്റില്‍
ആര്യനാട് : 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനെ ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. ആര്യനാട് അന്തിയറ സ്വദേശി ഇന്‍വാസി (56) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നെടുമങ്ങാട് ജില്ലാ ആശുപതിയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണ് എന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ആശുപത്രിയില്‍ എത്തിച്ച പ്രതിക്ക് […]









