ലൈഫ് മിഷൻ പദ്ധതി വീടിന് അപേക്ഷിക്കാനുള്ള തിയ്യതി വീണ്ടും നീട്ടി
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയ്യതി വീണ്ടും നീട്ടി. സെപ്റ്റംബർ 23 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി നീട്ടിയത്. നിലവിൽ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കാനുള്ള അവസാന സമയം ഇന്നായിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് തീരുമാനിച്ചത് എന്നും മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീ […]









