ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു; 1023 മരണം
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധനവ്. ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. ഇന്നലെ മാത്രം 75,760 പേര്‍ക്കാണ് ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി ഉയര്‍ന്നു. നിലവില്‍ ലോകത്ത് കോവിഡ് രൂക്ഷമായി ബാധിച്ച് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ഒ24 മണിക്കൂറിനുടെ 1023 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്തെ ആകെ മരണം അറുപതിനായിരം കടന്നു. 60,472 പേരാണ് […]








