News

സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും : ഡിവൈഎഫ്ഐ

  • 26th September 2020
  • 0 Comments

തിരുവനന്തപുരം ∙ ലൈഫ് മിഷനിലെ ക്രമക്കേട് ഉൾപ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പ്രതിരോധിച്ച് ഡിവൈഎഫ്ഐ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു. സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പങ്ക് അന്വേഷിക്കുന്നില്ലെന്നും റഹിം ആരോപിച്ചു. ലൈഫ് മിഷനെക്കുറിച്ച് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് ഹാലിളകുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ പ്രതികരണം. ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ കേസ് റജിസ്റ്റർ […]

Kerala Local

മുക്കത്ത് വൃദ്ധയെ പീഡിപ്പിച്ച കേസ് രണ്ടാം പ്രതി പിടിയിൽ

  • 25th September 2020
  • 0 Comments

മുക്കം മുത്തേരിയിൽ ഓട്ടോ യാത്രക്കിടെ വയോധികയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ടാം പ്രതി വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ധീൻ (26) ബാംഗ്ലൂരിന് സമീപം ജിഗണി എന്ന സ്ഥലത്ത് വെച്ച് പോലീസ് പിടികൂടി. മുക്കം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2020 ജൂലൈ രണ്ടാം തീയ്യതി മുത്തേരിയിൽ ഹോട്ടൽ ജീവനക്കാരിയായ വയോധിക വാഹനം കാത്തു നിൽക്കുമ്പോൾ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്മാൻ ചോമ്പാല നിന്നും മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും […]

Kerala News

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

  • 25th September 2020
  • 0 Comments

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകിയ പിതാവ് കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതി ഉണ്ണികൃഷ്ണനും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് യുവതി ഗർഭിണിയാകുകയും പൊലീസ് ഇടപെടൽ ഉണ്ടാവുകയും ചെയ്തു. വിവാഹിതരായ ശേഷം കുടുംബ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. ബന്ധുക്കളെ കാണിക്കാനാണെന്ന് […]

Kerala

പൊതുസേവകർ വിദേശ സംഭാവന വാങ്ങരുത്; നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

  • 22nd September 2020
  • 0 Comments

ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവന (നിയന്ത്രണം) നിയമഭേദഗതി ബിൽ ലോക്‌സഭ തിങ്കളാഴ്ച പാസാക്കി. വിദേശസംഭാവന വാങ്ങുന്നതിന് വിലക്കുള്ളവരുടെ പട്ടികയിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പൊതുസേവകരെക്കൂടി ഉൾപ്പെടുത്തി. നിയമം ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷൻ 360 ദിവസം വരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഭേദഗതിപ്രകാരം കേന്ദ്ര സർക്കാരിനു ലഭിക്കും. വിദേശസംഭാവന വാങ്ങുന്നതിനുള്ള യോഗ്യതയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി. രാജ്യത്തെ സന്നദ്ധസംഘടനകളെ വരുതിയിൽ നിർത്തുന്നതിനാണ് മോദി സർക്കാർ ഭേദഗതികൾ […]

Kerala News

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

  • 21st September 2020
  • 0 Comments

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികൾ ഒഴിവാകും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അവിടങ്ങളിലൊക്കെ എത്തിയാൽ മനസുകളിൽ നിന്ന് വിദ്വേഷം […]

Local News

മുക്കം റോഡിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചരിഞ്ഞ് പടു കൂറ്റൻ മാവ്

  • 20th September 2020
  • 0 Comments

കുന്ദമംഗലം: മുക്കം റോഡിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചരിഞ്ഞ് പടു കൂറ്റൻ മാവ് എ കെ വി ഡ്രൈവിംഗ് സ്കൂളിന്റെ കെട്ടിടത്തിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഇക്കാര്യം കണ്ടത്. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് നിരവധി വാഹനങ്ങൾ പോകുന്ന വഴിയിൽ ഏതു സമയവും കടപുഴകി നിലം പോത്തനുള്ള സാധ്യത പ്രദേശത്ത് നില നിൽക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ജനങ്ങൾ ഏറെ ഭീതിയിലാണ്

News

എൻ ഐ എ അറസ്റ്റിലായ അല്‍ ഖ്വയ്ദ ഭീകരര്‍ സംസ്ഥാനത്ത് എത്തിയത് നിര്‍മാണ തൊഴിലാളികളായി

  • 19th September 2020
  • 0 Comments

കൊച്ചി: എറണാകുളത്തു നിന്ന് എൻ ഐ എ അറസ്റ്റിലായ അല്‍ ഖ്വയ്ദ ഭീകരര്‍ പ്രതികൾ നിര്‍മാണ ജോലികള്‍ക്കെന്ന പേരില്‍ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. പെരുമ്പാവൂരില്‍നിന്നാണ് യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവര്‍ പിടികൂടിയത്. എറണാകുളം ജില്ലയിലെ പാതാളത്തുനിന്നാണ് മുര്‍ഷിദ് ഹസന്‍ പിടിയിലായത്. രണ്ട് മാസം മുമ്പാണ് മുര്‍ഷിദ് ഹസന്‍ രതാമസിക്കാനെത്തിയതെന്ന് പാതാളത്തെ വീട്ടുടമസ്ഥന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മൂന്ന് നാല് പേര്‍ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. മുര്‍ഷിദ് ഹസന്റെ ക്രിമിനല്‍ ചരിത്രമോ മറ്റ് […]

News

സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം : അനിൽ അക്കര എം എൽ എ

  • 14th September 2020
  • 0 Comments

സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര. എംഎല്‍എ.മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണെന്ന് എം എൽ എ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും യോഗം ചേര്‍ന്നത്. എംഎല്‍എയായ തന്നെ യോഗത്തിലേക്ക് വിളിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ അക്കരെ ആരോപിച്ചു അതേ സമയം സ്വപ്നയെയും […]

Kerala News

ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം

  • 11th September 2020
  • 0 Comments

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് ലക്ഷങ്ങളുടെ ഇടപാടുള്ള സാഹചര്യത്തിലാണ് നടപടി. ബിനീഷിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘത്തിന്റെ തീരുമാനം . ബിസിനസ് സംബന്ധിച്ച രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാൻ ബിനീഷിന് ഇഡി നിർദേശം നൽകി. അനൂപ് മുഹമ്മദുമായി ആറ് ലക്ഷത്തിന്റെ ഇടപാടാണ് ഉള്ളതെന്നാണ് ബിനീഷിൻറെ മൊഴിയിൽ എന്നാൽ അതിൽ കൂടുതൽ തുകയുടെ ഇടപാട് […]

Kerala News

ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ ആവശ്യമില്ല യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ

  • 10th September 2020
  • 0 Comments

ഉപതെരഞ്ഞെടുപ്പ് അനവസരത്തിലാണെന്ന് ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ. അഞ്ച് മാസത്തേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമസാധ്യത പരിശോധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് ഇപ്പോൾ ആവശ്യമില്ലായെന്നും സ്ഥാനാർഥി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ ജനങ്ങളുടെ താത്പര്യം ഉന്നയിക്കുമെന്നും . യോജിപ്പിന്റെ പാത കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

error: Protected Content !!