കുന്ദമംഗലത്ത് ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം സംഘടിപ്പിച്ചു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം നേതൃത്വത്തില്‍ പോഷകാഹാര പ്രദമായ ഭക്ഷണ രീതി, ജീവിതശൈലി രോഗ നിയന്ത്രണവ്യായാമം എന്നിവ നടപ്പില്‍ വരുത്തി. ചുലാംവായാല്‍, പിലാശ്ശേരി, ചെത്തുകടവ് എന്നീ സ്ഥലങ്ങളില്‍ വെച്ചു ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം, യോഗ, സുമ്പാ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ പൈങ്ങോട്ടുപുറം, കുന്ദമംഗലം ടൌണ്‍ എന്നിവിടങ്ങളില്‍ വെച്ച് തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും… പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നേല്‍ […]









