Kerala kerala Local

വെള്ളന്നൂര്‍ ഹൈ ടെക് നഴ്‌സറിയുടെ പതിനഞ്ചാം വാര്‍ഷികം; ഗോവ ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : വെള്ളന്നൂര്‍ ഹൈ ടെക് നഴ്‌സറിയുടെ പതിനഞ്ചാം വാര്‍ഷിക ഉദ്ഘാടനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു. വിദ്യുല്‍ ലത , ഐ.വി ചന്ദ്രന്‍ , ചാത്ത മംഗലം ഗ്രാമപഞ്ചായത്ത് അംഗം അജീഷ് എം.കെ. , ടി. ചക്രായുധന്‍ , നാരായണന്‍ നമ്പൂതിരി ,പി. മുകുന്ദന്‍ , വിശ്വന്‍വെള്ളലശ്ശേരി സംസാരിച്ചു. അവാര്‍ഡ് ജേതാവ് ശിവാനി കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി 2 ലക്ഷം പച്ചക്കറിതൈകള്‍ വിതരണം ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!