Kerala News

സ്വർണ വില ഉയർന്നു;ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  • 12th November 2021
  • 0 Comments

ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഇന്നും ഇതേ വില തുടരുകയാണ്. ഒരു ഗ്രാമിന് 4590 രൂപയാണ് വില.നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 12 ദിവസങ്ങൾക്കപ്പുറം 1000 രൂപയോളമാണ് സ്വർണവിലയിലെ വർധന. 10 ദിവസത്തിനിടെ 1080 രൂപയാണ് സ്വർണത്തിന് വർധിച്ചത്. […]

Kerala News

280 രൂപകൂടി വർധിച്ചു;സംസ്ഥാനത്ത് സ്വർണവില 34,440 രൂപയിലെത്തി

  • 1st March 2021
  • 0 Comments

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് പവന് 280 രൂപകൂടി 34,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4305 രൂപയായി. ശനിയാഴ്ച 34,160 രൂപയായിരുന്നു സ്വർണവില. ആഗോള വിപണിയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടമാണ് ദേശീയ വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് സ്വർണത്തിന് ആഗോള വിപണിയിൽ 1,749.30 ഡോളറാണ് വില.

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്

  • 19th February 2021
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 34,400 രൂപയാണ് വില. ഒരു ഗ്രാമിന് 4,300 രൂപയാണ് വില. ഇന്നലെ സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞിരുന്നു. പവന് 34,720 രൂപയായിരുന്നു വില. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വില പവന് 1,000 രൂപ കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 2, 400 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതാണ് സ്വര്‍ണ […]

information

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർധന

  • 9th February 2021
  • 0 Comments

കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് ​ഗ്രാമിന് 60 രൂപ വർധന രേഖപ്പെടുത്തി.ഇതോടെ പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,465 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,720 രൂപയും. ഫെബ്രുവരി 08 ന്, ​ഗ്രാമിന് 4,405 രൂപയായിരുന്നു നിരക്ക്. പവന് 35,240 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക്.

Kerala News

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്. ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയില്‍ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു. അന്താരാഷ്ട്ര സ്വര്‍ണ വില 20 […]

Kerala News

വീണ്ടും കുറഞ്ഞ് സ്വര്‍ണ്ണവില; ഒരാഴ്ച്ചക്കിടെ കുറഞ്ഞത് 1800 രൂപ

  • 14th January 2021
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണ വിലയില്‍ കഴിഞ്ഞ രണ്ടുദിവസവും മാറ്റമുണ്ടായിരുന്നില്ല. പവന് 1800 രൂപയുടെ കുറവാണ് ഒരാഴ്ചക്കിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചന. യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില 1840 ഡോളര്‍ നിലവാരത്തിലെത്തി. . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ […]

Kerala News

കേരളത്തിൽ സ്വർണ വിലയിൽ വർധനവ്; ​പവന് 320 രൂപ കൂടി

  • 4th January 2021
  • 0 Comments

കേരളത്തിൽ സ്വർണ വിലയിൽ വർധനവ് ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക് ഗ്രാമിന് 4,730 രൂപയാണ് . പവന് 37,840 രൂപയും. ജനുവരി രണ്ടിന്, ​ഗ്രാമിന് 4,690 രൂപയായിരുന്നു നിരക്ക്. പവന് 37,520 രൂപയും.

സ്വർണ വില വീണ്ടും കൂടി പവന്​ 37,440 രൂപയായി

  • 18th December 2020
  • 0 Comments

സ്വർണവില തുടർച്ചയായ മൂന്നാംദിവസവും വർധിച്ചു. 800 രൂപയാണ്​ ഇൗ ദിവസങ്ങളിൽ പവന്​ വർധിച്ചത്​. ഇതോടെ പവന്​ 37,440 രൂപയായി. പവന്​ 160 രൂപ കുറഞ്ഞ്​ 36,640 രൂപയിലാണ്​ ഈ ആഴ്​ച സ്വർണ വിപണി തുറന്നത്​. ചൊവ്വാഴ്​ചയും ഈ വില മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്​ച പവന്​ 160 രൂപയും ബുധനാഴ്​ച 320 രൂപയും വർധിച്ചിരുന്നു. ഇന്ന്​ ഗ്രാമിന്​ 40 രൂപയും​ പവന്​ 320 രൂപയുമാണ്​ കൂടിയത്​.

Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 60 രൂപകൂടി

  • 17th December 2020
  • 0 Comments

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 60 രൂപകൂടി 37,120 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. ഇന്നലെ പവന് 36,960 രൂപയായിരുന്നു വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. അതേസമയം, ആഗോള വിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപയിലുമെത്തി.

സ്വർണവില കുറഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി

  • 10th December 2020
  • 0 Comments

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് . ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ഇന്നലെ 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

error: Protected Content !!