തിരുവനന്തപുരം : ബിജെപിക്ക് തിരിച്ചടി നൽകികൊണ്ട് ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷിന് രാജി സന്ദേശം അയച്ചു.
ബിജെപിക്ക് തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു