കേരളത്തിൽ സ്വർണ വിലയിൽ വർധനവ് ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു.
ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക് ഗ്രാമിന് 4,730 രൂപയാണ് . പവന് 37,840 രൂപയും. ജനുവരി രണ്ടിന്, ഗ്രാമിന് 4,690 രൂപയായിരുന്നു നിരക്ക്. പവന് 37,520 രൂപയും.