Local News

ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു

  • 3rd January 2021
  • 0 Comments

ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റര്‍ സമീപത്തായാണ് ആനയുടെ ശവശരീരം കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍ പുഴക്കടുത്ത് കാട്ടാനയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മണിക്കൂറുകള്‍ നീണ്ട കഠിനമായ പരിശ്രമത്തിലാണ് ആനയെ പുറത്തെത്തിച്ചത്. ഏതാണ്ട് 5 ദിവസം മുന്‍പാണ് ഈ കാട്ടാന 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്. ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ വെള്ളിയാഴ്്ച്ച പുലര്‍ച്ചെയാണ് ആനയെ ഈ കിണറ്റില്‍ ആളുകള്‍ കാണുന്നത്. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ […]

ആനക്കാം പൊയിൽ കാട്ടാന കിണറ്റിൽ വീണു

  • 1st January 2021
  • 0 Comments

ആനക്കാംപൊയിൽ തേൻപാറയിൽ കാട്ടാന കിണറ്റിൽ വീണു. സ്വകാര്യവ്യക്തിയുടെ കിണറ്റിൽ ഇന്നലെ രാത്രിയായിരുന്നു ആന വീണ സംഭവം അറിയുന്നത് . മൂന്ന് ദിവസം മുൻപാണ് ആന കിണറ്റിയിൽ വീണത്. പോലീസും, ഫയർഫോഴ്സും നാട്ടുകാരും ആനയെ കിണറ്റിൽ നിന്ന് കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. ജെസിബി ഉൾപ്പെടെയുള്ള ഉപകരണങ്ങളും ആയിട്ടാണ് ആനയെ കിണറ്റിൽനിന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. ഫോറസ്റ്റിനോട് ചേർന്ന സ്ഥലമായതിനാൽ ഇവിടെങ്ങളിൽ വന്യമൃഗശല്ല്യം രൂക്ഷമാന്നെന്ന് നാട്ടുക്കാർ പറയുന്നു

തൃശൂര്‍ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

  • 21st November 2020
  • 0 Comments

തൃശൂര്‍ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. രാവിലെയാണ് സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍ വീണതാകാമെന്നാണ് കരുതുന്നത്. മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുതി പ്രവാഹം ഫെന്‍സിംഗ് ലൈനില്‍ ഇല്ല. അതുകൊണ്ട് തന്നെ ഫെന്‍സിംഗ് ലൈനില്‍ കുടുങ്ങിയ ശേഷം ഉണ്ടായ ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വെറ്ററിനറി സര്‍ജന്‍മാരെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. […]

Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട് അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാൾ അറസ്റ്റിൽ. തെയ്യംകുണ്ട്, മണ്ണാര്‍ക്കാട് അമ്പലപ്പാറ സ്വദേശി വിൽസൺ ആണ് അറസ്റ്റിൽ . അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളിയാണ് ഇദ്ദേഹം. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു നൽകിയത് ബോധപൂർവ്വമുള്ള ശ്രമത്തത്തിന്റെ ഭാഗമായാണെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലായെന്നു വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വിശദ വിവരം പുറത്ത് വരും. കൂടുതൽ പ്രതികളെ പിടികൂടാൻ സാധ്യത നില നിൽക്കുന്നുണ്ട് മേയ് 23- ന് പുഴയിൽ […]

Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അമ്പലപ്പാറ തെയ്യംകുണ്ട് സ്വദേശിയായ വിൽസൺ ജോസഫ് (35) ആണ് അറസ്റ്റിലായത് . മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുതിരുന്നു . ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനും മണ്ണാർക്കാട് ഡിഎഫ്ഒ കെ കെ സുനിൽകുമാറും നേതൃത്വം നൽകുന്ന12 അംഗ സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. മേയ് 27നാണ് ആന ചെരിഞ്ഞത്. അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളികളാണ് കസ്റ്റഡിയിലുളളത്. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ […]

error: Protected Content !!