Kerala

സന്ദർശക രജിസ്റ്റര്‍ ഇനി കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ സജ്ജം

  • 30th July 2020
  • 0 Comments

സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നു പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇനി തല പുകയ്‌ക്കേണ്ട. ജില്ലാ ഭരണകൂടം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ കൂട്ടിചേര്‍ത്ത ‘വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി’ല്‍ രജിസ്റ്റര്‍ ചെയ്യൂ; ഒരു ക്യുആര്‍ കോഡ് സ്‌കാനിങ്ങിലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം രേഖപ്പെടുത്താന്‍ കഴിയും. സ്ഥാപനങ്ങളില്‍ വന്നു പോയവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായാല്‍, സമ്പര്‍ക്കത്തില്‍പ്പെട്ടവരെ വളരെ പെട്ടന്ന് കണ്ടുപിടിക്കാനും പ്രതിരോധ […]

Kerala News

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 42 പോസിറ്റീവ് കേസുകള്‍

  • 30th July 2020
  • 0 Comments

കോവിഡ് ഇന്ന് – 42 പോസിറ്റീവ് കൂടി കോഴിക്കോട് – ജില്ലയില്‍ ഇന്ന് 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 42 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 01 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 01 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 34 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 06 […]

Local

കോഴിക്കോട് പതിമംഗലത്ത് കോവിഡ് രോഗം ‘ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള 67 പേരുടെ പരിശോധന ഫലം നെഗറ്റീവ്

  • 30th July 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലം പതിമംഗലത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള 67 പേരുടെ പരിശോധന ഫലം നെഗറ്റീവ്. നേരത്തെ ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ നിരവധി ഇടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിനാൽ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു. രോഗവ്യാപനം കണക്കിലെടുത്ത് പതിമംഗലത്ത് ജില്ലാ ഭരണ കൂടം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യ നില തൃപ്തികരണമാണ്

National News

ഇന്ത്യയിൽ കോവിഡ് പ്രതിദിനം രോഗികളുടെ എണ്ണം അര ലക്ഷം കടന്നു

  • 30th July 2020
  • 0 Comments

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന്. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നത്. 775 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ‌ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,968 മരണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിചിരിക്കുന്നത്. രോഗമുക്തി വർധിക്കുന്നത് രാജ്യത്തിനു ആശ്വാസകരമാണ്. ആഗോള ശരാശരിയേക്കാൾ […]

Kerala

സംവിധായകൻ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ്

  • 30th July 2020
  • 0 Comments

ബാഹുബലി ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കും പരിശോധന ഫലം പോസിറ്റീവാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. തനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പണിയുണ്ടായെന്നും പിന്നീട്‌ പനിയ്ക്ക് കുറവുണ്ടായെങ്കിലും കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും പരിശോധന ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം തന്നെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംകുടുംബവും സംവിധായകനും നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. […]

Trending

കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്

കോവിഡ് ഇന്ന് – 67 പോസിറ്റീവ് കൂടി കോഴിക്കോട് – ജില്ലയില്‍ ഇന്ന് 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 67 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 59 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3 […]

Lifestyle

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 […]

Kerala

കുറ്റിക്കാട്ടൂർ പൈങ്ങോട്ടൂപ്പുറം റോഡിലെ സ്വകാര്യ സ്വർണ്ണ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ്

  • 29th July 2020
  • 0 Comments

കോഴിക്കോട് : കുറ്റിക്കാട്ടൂർ പൈങ്ങോട്ടൂപ്പുറം റോഡിലെ പ്രമുഖ സ്വകാര്യ സ്വർണ്ണ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കി. ഇവരുമായി സമ്പർക്കമുള്ള മറ്റാളുകളെ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ ദിവസം സ്ഥാപനത്തിലുള്ള മറ്റൊരു വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Kerala

എറണാകുളം കോർപറേഷൻ പരിധിയിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ

  • 29th July 2020
  • 0 Comments

എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും. ദുരന്ത നിവാരണ നിയമ പ്രകാരം സ്ഥലങ്ങൾ ഏറ്റെടുക്കും. കേന്ദ്രങ്ങളിലേക്ക് ഉള്ള സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിക്കും. കോവിഡ് കെയർ സെന്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടിക കോർപറേഷൻ സെക്രട്ടറി […]

Kerala News

മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 29th July 2020
  • 0 Comments

കോഴിക്കോട് : മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ കൊടും ക്രിമിനൽ മുജീബ് റഹ്മാൻ മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പ്രതിയുമായി കൊടുവള്ളിയിലിലെ ജ്വല്ലറിയിൽ തെളിവെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന ജ്വല്ലറി ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുക്കം സി.ഐയും, എസ്, ഐമാരും പോലീസുകാരും ഉൾപ്പടെയുള്ള എല്ലാവരുടെയും പരിശോധനയാണ്. […]

error: Protected Content !!