Kerala

കുറ്റിക്കാട്ടൂർ പൈങ്ങോട്ടൂപ്പുറം റോഡിലെ സ്വകാര്യ സ്വർണ്ണ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ്

കോഴിക്കോട് : കുറ്റിക്കാട്ടൂർ പൈങ്ങോട്ടൂപ്പുറം റോഡിലെ പ്രമുഖ സ്വകാര്യ സ്വർണ്ണ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കി. ഇവരുമായി സമ്പർക്കമുള്ള മറ്റാളുകളെ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.

കഴിഞ്ഞ ദിവസം സ്ഥാപനത്തിലുള്ള മറ്റൊരു വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!