Kerala

കോഴിക്കോട് ജില്ലയിൽ 95 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 1st August 2020
  • 0 Comments

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 95 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 95 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 05 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 65 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 05 10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിദേശത്ത്‌നിന്ന് എത്തിയവരില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  • 1st August 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ […]

News

രാജ്യത്ത് 24 മണിക്കൂറിനിടെ 57,118 പേര്‍ക്ക് രോഗം; 764 മരണം

രാജ്യത്ത് ഒരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 57,118 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി. മരണസംഖ്യയിലും ക്രമാതീതമായ ഉയര്‍ച്ചയാണ് രാജ്യത്ത് ഉണ്ടാവുന്നത്. 764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണം 36,511 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ഇന്നലെ […]

Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്

  • 31st July 2020
  • 0 Comments

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ച. കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചത്. തന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന കാര്യം മന്ത്രി തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മന്ത്രിയടക്കം ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവരുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പി […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ്

  • 31st July 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് – ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 84 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 02 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 06 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 72 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 04 […]

News

തിരുവനന്തപുരം വൃദ്ധസദനത്തിലെ അന്തേവാസികളടക്കം 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികള്‍ക്കും 6 കന്യാസ്ത്രീകള്‍ക്കും രണ്ടു ജോലിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്.

News

കോഴിക്കോട് കോവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശി

‌ കോഴിക്കോട് വീണ്ടും കോവിഡ് മരണം. പാലക്കാട് സ്വദേശിയയ സിദ്ധിഖ് ആണ് മരിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

News

വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവർക്ക് കോവിഡ്

എറണാകുളം; ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവർ ആലുവ സ്വദേശി ലക്ഷ്മണന്‍ (51)ന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഓട്ടോ ഇന്നലെ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു . ലക്ഷ്മണനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്. ഇതിനിടെ കാസര്‍കോട് ജില്ലയില്‍ മരിച്ച ഒരാള്‍ക്കു കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Kerala

കുന്ദമംഗലം കെഎസ്ഇബി സബ് സ്റ്റേഷനിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന് കോവിഡ്; പൈങ്ങോട്ടുപുറത്തും സമ്പര്‍ക്ക കോവിഡ് രോഗികള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുന്ദമംഗലത്ത് ജോലി ചെയ്തിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. തൃശൂരില്‍ എത്തിയപ്പോഴാണ് ഫലം അറിഞ്ഞത്. കന്യാകുമാരി സ്വദേശിയായ ഇദ്ദേഹം കുന്ദമംഗലത്തെ കെഎസ്ഇബിയിലെ 220 കെ ബി സബ്ബ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ്. പോസിറ്റീവ് ആയ രോഗി കോഴിക്കോട്ട് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. അപ്പോഴേക്കും ട്രെയിന്‍ അവിടെ നിന്നുംവിട്ടിരുന്നു. തുടര്‍ന്ന് രോഗിയെ എറണാകുളം നോര്‍ത്ത് […]

error: Protected Content !!