News Sports

ലിവർപൂളിന് തിരിച്ചടി സാദിയോ മാനേയ്ക്കും കോവിഡ്

ലണ്ടൻ: ലിവർപൂൾ താരം സാദിയോ മാനേയ്ക്ക് കോവിഡ് . കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയിലാണ് താരം പോസിറ്റീവ് ആയത്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഐസോലേഷനിലാണ്. കഴിഞ്ഞ ദിവസം നടന്ന ആഴ്സണലിനെതിരായ മത്സരത്തിൽ മാനേ ഒരു ഗോൾ നേടിയിരുന്നു. അതിനുശേഷം താരം രോഗലക്ഷണങ്ങൾ കാണിച്ചെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ്ബ് വ്യക്തമാക്കി. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവർപൂളിന് തിരിച്ചടിയാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലയ്ക്കെതിരായ ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ മാനേയും […]

National News

ഇന്ത്യയിൽ കോവിഡ് 65 ലക്ഷത്തിലേക്ക്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 65 ലക്ഷത്തിലേക്ക്. 64,73,544 നിലവിലെ ഇതുവരെയുള്ള രോഗ ബാധിതരുടെ കണക്കുകൾ.നിലവിൽ 9, 44,996 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയലം വ്യക്തമാക്കി.ഇന്നലെ 75628 പേർ രോ​ഗമുക്തി നേടി. 54,27,706 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1146 പേർക്ക് കോവിഡ്

ജില്ലയില്‍ 1146 പേര്‍ക്ക് കോവിഡ് രോഗമുക്തി 423 ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 27 പേര്‍ക്കുമാണ് പോസിറ്റീവായത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ […]

News Trending

യുഎസിലെ ആമസോൺ കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ്

യുഎസിലെ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് വിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആമസോൺ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് കമ്പനി വിവരങ്ങൾ പുറത്ത് വിട്ടത് മാർച്ച് മാസം ആദ്യം മുതൽ സെപ്റ്റംബർ 19 വരെ 19,800ൽ അധികം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനു വേണ്ടി അമേരിക്കയിൽ ജോലി ചെയ്യുന്നത്. അതേസമയം, യുഎസിലെ സാധാരണക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതപേക്ഷിച്ച് കമ്പനി ജീവനക്കാരുടെ ഇടയിൽ രോഗ വ്യാപനം കുറവാണെന്ന് കമ്പനി […]

News

ഇന്ത്യയിൽ കോവിഡ് 64 ലക്ഷത്തിലേക്ക്

ഇന്ത്യിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ ദിവസം മാത്രം 1,095 കോവിഡ് മരണപ്പെട്ടു. ആകെ മരണം 99,773 ആയി ഉർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,42,217 പേർ ചികിത്സയിലാണ്. ഇതുവരെ 53,52,078 പേർ രോഗമുക്തരായി.

International

ട്രംപിനും ഭാര്യയ്ക്കും കോവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കോവിഡ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1072 പേർക്ക് കോവിഡ്

ജില്ലയില്‍ 1072 പേര്‍ക്ക് കോവിഡ് രോഗമുക്തി 333 ജില്ലയില്‍ ഇന്ന് 1072 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7485 ആയി. 16 ആരോഗ്യ […]

Kerala

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍803 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് . ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

News

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ 63,12,585ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,181 പേർ മരണപ്പെട്ടു.ഇതോടെ മരണം 98,678 ആയി. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്. 83.5 ശതമാനം പേർ രോ​ഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവിൽ 52,73,202 […]

News

കോവിഡ് പ്രതിരോധം കുന്ദമംഗലത്ത് ശക്തമാക്കാൻ ഗ്രാമപഞ്ചായത്ത്

  • 30th September 2020
  • 0 Comments

കുന്ദമംഗലം : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. ഇക്കാര്യം മുൻ നിർത്തി ഇന്ന് പഞ്ചായത്ത് കീഴിൽ നടത്തിയ ആർ ആർ ടി യോഗത്തിൽ അധികൃതർ നിരവധി തീരുമാനങ്ങൾ എടുത്തു. ഒക്ടോബർ 1 മുതൽ ഒക്ടോബർ 10 വരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളൂ. പാൽ,മെഡിക്കൽ തുടങ്ങിയവയ്ക്ക് ഈ നിബന്ധനകൾ ബാധകമല്ല നിലവിലെ സാഹചര്യത്തിൽ […]

error: Protected Content !!