യുഎസിലെ ആമസോൺ കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ്

0
114
The Amazon logo is seen in Amazon, in Douai, northern France, Thursday April 16, 2020. Amazon has decided to suspend “temporarily” all activity in France, one day after a French court found it wasn’t doing enough to protect its workers amid the virus crisis in the country. The online giant, which has six warehouses in France, said in a statement Wednesday that “this week, we are requesting employees of our distribution centers to stay at home. On the longer term, we will evaluate the impact of that (justice) decision for them and our French logistic network.” (AP Photo/Michel Spingler)

യുഎസിലെ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് വിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആമസോൺ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് കമ്പനി വിവരങ്ങൾ പുറത്ത് വിട്ടത്

മാർച്ച് മാസം ആദ്യം മുതൽ സെപ്റ്റംബർ 19 വരെ 19,800ൽ അധികം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനു വേണ്ടി അമേരിക്കയിൽ ജോലി ചെയ്യുന്നത്.

അതേസമയം, യുഎസിലെ സാധാരണക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതപേക്ഷിച്ച് കമ്പനി ജീവനക്കാരുടെ ഇടയിൽ രോഗ വ്യാപനം കുറവാണെന്ന് കമ്പനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here