National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകൾ

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 96000 കടന്നു. നിലവിൽ നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളോടെ കേന്ദ്രം പ്രഖ്യാപനത്തിനു പിന്നാലെ രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്. രാജ്യത്ത് 96,169 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 157 പേരാണ് മരണപ്പെട്ടത്. 3029 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. മരണ സംഖ്യ രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലും തമിഴ് നാട്ടിലും […]

Kerala News

കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി,പേരാമ്പ്ര,നരിപ്പറ്റ സ്വദേശികൾക്ക് ഇന്ന് കോവിഡ്: നരിപ്പറ്റ സ്വദേശി സംസ്ഥാനത്ത് എത്തിയത് പാസ്സെടുക്കാതെ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. നരിപ്പറ്റ സ്വദേശി പാസ്സെടുക്കാതെ വാളയാർ വഴിയാണ് സംസ്ഥാനത്ത് എത്തിയത്. ഈ സാഹചര്യത്തിൽ അന്ന് പ്രദേശത്ത് കൂട്ടം കൂടിയ ആളുകളിൽ രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ […]

Kerala News

വയനാട് ജാഗ്രത തുടരണം ജില്ലയിൽ 5 പേർക്ക് ഇന്ന് കോവിഡ്

വയനാട്: ജില്ലയിലെ ജനങ്ങൾ ജാഗ്രത തുടരണമെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ന് മാത്രം ജില്ലയിൽ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . വിദേശത്തുനിന്നെത്തിയ ബത്തേരി സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിയുടെയും , ഭര്‍ത്താവിന്റേയും ഫലം ഇന്ന് പോസിറ്റാവായി. കോയമ്പേടു നിന്നെത്തിയ ചീരാല്‍ സ്വദേശിയായ യുവാവിന്റെ സഹോദരനും, കോയമ്പേടു നിന്ന് നേരത്തെ വന്ന ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനു സമീപമുള്ള ഒരുവയസ്സുകാരിയ്ക്കും, ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മാനന്തവാടി പനവല്ലി സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് […]

Kerala News

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് ജാഗ്രത വേണം കരുതൽ തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതയും കരുതലും നില നിർത്തേണ്ട സാഹചര്യം . പുതുതായി16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യം തുടരുകയാണ് നിലവിൽ സംസ്ഥാനത്ത് . ഇന്ന് ആർക്കും രോഗം ഭേദമായില്ല. 122 പേരെ ഇന്ന് പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതൽ പ്രവേശിപ്പിച്ചത്. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 48825 പേർ നിരീക്ഷണത്തിൽ ഇന്ന് വയനാട് […]

Kerala National News

ഇന്ത്യയിൽ രോഗികളുടെ എണ്ണം 78000 കടന്നു ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി :രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000 രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് 4000 കൂടി ഉയർന്നത് ആശങ്കയാവുകയാണ്. നിലവിൽ 26,235 പേർക്ക് രോഗം ഭേദമായി. അതേ സമയം കേരളത്തിലും ആശങ്ക തുടരുകയാണ് കഴിഞ്ഞ ദിവസം 10 കോവിഡ് ബാധിതരെ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്ടിൽ ആശങ്ക ഏറെയാണ് ഡി […]

Kerala News

ആശങ്ക ഉയർത്തി വയനാട് രണ്ടു പോലീസുകാർക്ക് കൂടി കോവിഡ്

വയനാട്: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏറെ ആശങ്ക ഉയർത്തുന്നത് വയനാട്ടിലെ കണക്കുകളാണ്. ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ മകൾക്കും പേര മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചു രണ്ടു പോലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറിലൂടെയാണ് പകർന്നിരിക്കുന്നത്. ഇതോടെ ട്രക്ക് ഡ്രൈവറുടെ സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ […]

National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 74281 ഇന്നലെ മാത്രം മരിച്ചത് 122 പേർ

ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പേരാണ് രാജ്യത്ത് മരിച്ചത്. രോഗികളുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ രോഗ സ്ഥിരീകരണത്തിന്റെയും മരണത്തിന്റെയും നിരക്കുകൾ വർധിക്കുകകയാണെന്നാണ് റിപ്പോർട്ടുകൾ നിലവിൽ രാജ്യത്ത് 2415 മരിച്ചു. 74281 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചിക്കുന്നത് 3525 പേർക്കാണ്.ആകെ രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് […]

Kerala Local News

കോഴിക്കോട് ജില്ലയില്‍ 423 പേര്‍ കൂടി പുതുതായി കോവിഡ് നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 48 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. […]

Kerala News

റോഡരികിൽ നിർത്തിയിട്ട കാറിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ ഡോക്ടർ മരിച്ച സംഭവം അസ്വാഭാവിക മരണമെന്നു പോലീസിന്റെ ആദ്യ നിഗമനം

കോഴിക്കോട്: ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാറിൽ അബോധാവസ്ഥയിൽ കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസിന് സമീപം റോഡരികിൽ കണ്ടെത്തിയ ഡോക്ടർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതെ സമയം അസ്വാഭാവിക മരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഗ്രേസ് വില്ലയിൽ ഡോ. രവികുമാറാണ് (47) കഴിഞ്ഞ ദിവസം മരിച്ചത്. അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഡോക്ടർമാരിൽ ഒരാളായ ഇദ്ദേഹം നിലവിൽ കൊണ്ടോട്ടി കമ്യൂണിറ്റി […]

Kerala News

കരുതലോടേ അവർ പറന്നിറങ്ങി… പ്രവാസികൾക്ക് സ്വാഗതം

കൊച്ചി : പരിശ്രമങ്ങൾക്കൊടുവിൽ പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 10.45 ഓടു കൂടി ദുബായ്-കോഴിക്കോട് വിമാനം എത്തി ചേരും . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കരിപ്പൂരിൽ 189 പേരാണ് വന്നിറങ്ങുന്നത്. നേരത്തെ തന്നെ കോവിഡ് പരിശോധന നടത്തിയാണിവർ വിമാന യാത്ര ആരംഭിച്ചത് അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഒരുക്കിയ പരിശോധനയ്ക്ക് ശേഷം കൊറന്റൈനിനായി ഒരുക്കിയ കെട്ടിടത്തിലേക്കായി മാറ്റി പാർപ്പിക്കും. സംസ്ഥാനത്ത് വരുന്ന പ്രവാസികൾക്ക് […]

error: Protected Content !!