Kerala News

കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8,കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5 ,കൊല്ലം 5 , തൃശൂർ 4 , കാസർകോട് 3, കണ്ണൂർ 2 , പത്തനംതിട്ട 2. 53 പേരും വിദേശത്ത് നിന്നും വന്നവർ. 19 പേർ സംസ്ഥാനത്തിനു വന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണ് .24 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 5 ആരോഗ്യ […]

Kerala News

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് :ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര്‍ (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്. ആദ്യത്തെ രണ്ടു പേര്‍ (48 വയസ്സുള്ള കുറ്റ്യാടി സ്വദേശികള്‍) മെയ് 14 ന് […]

Kerala

ഉത്തരകൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറക്കോട്ടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു കൊടുത്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

Kerala

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിർദേശിച്ചതായി റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചന. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് മൊഴി നൽകിയതായാണ് വിവരം. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു നൽകിയത് നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ […]

Kerala

കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കോഴിക്കോട് : കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേക (55)യുടെ മൃതദേഹം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അടക്കി. മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സുലേഖ. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം രോഗം […]

News

കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി ബഹ്റൈനിൽ വന്ന ചോറോട് സ്വദേശിക്ക് കോവിഡ് 19 കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നു മെയ് 27 ന് കരിപ്പൂരിലെത്തുകയും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ […]

Kerala News

കേരളത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു : ആരോഗ്യ മന്ത്രി

പത്തനംതിട്ട : അബുദാബിയിൽ നിന്നും തിരിച്ചെത്തിയ പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65) കോവിഡ് ബാധിച്ച് മരിച്ചു . . ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി. എല്ലാ രീതിയിലുള്ള പരിശ്രമവും നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലായെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു. മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 27ന് […]

International

കോവിഡ് മുക്തമായി ന്യൂസിലാൻഡ് തുടർച്ചയായി അഞ്ചു ദിവസം രാജ്യത്ത് രോഗികളില്ല

കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോ​ഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു. ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു […]

National News

ഇന്ത്യയിൽ കോവിഡ്: 24 മണിക്കൂറിനിടെ 146 മരണം 6,535 പുതിയ രോഗ ബാധിതർ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു തുടർച്ചയായ ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ 6000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 146 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. ഇതുവരെ 4167 പേരാണ് മരിച്ചത്. നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 41 രോഗ്യവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ […]

National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 132 മരണം 5,609 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 132 മരണപ്പെടുകയും 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 3,435 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 112359. അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് 39297. […]

error: Protected Content !!