ഓപ്പറേഷന്‍ തൂഫാന്‍: 195 ഗ്രാം എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികളുടെ ഭാഗമായി ഡാന്‍സാഫ് സംഘവും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസില്‍ കോഴിക്കോട് ഉദയം ഹോമില്‍ താമസിക്കുന്ന മുഹമ്മദ് ജാവേദ് ഖാന്‍ പിടിയിലായി.കിണാശ്ശേരി കടുപ്പിനിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ജാവേദ് ഖാന്‍ കാപ്പ നിയമപ്രകാരം ആറുമാസം ജയില്‍വാസം അനുഭവിച്ചതിന് ശേഷം നാല് […]









