അടച്ചിട്ട വീട്ടിൽ വെടിയുണ്ടകളും വിദേശമദ്യവും; ഒരാൾ കസ്റ്റഡിയിൽ
താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ...









