Trending

സ്വർണവിലയിൽ കുതിപ്പ്; പവന് 2,440 രൂപ വർധിച്ച് 1,13,920 രൂപയായി

ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,440 രൂപ വർധിച്ച് 1,13,920 രൂപയായി. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയിലുമെത്തി. ചൊവ്വാഴ്ച പവന്...
  • BY
  • 3rd September 2026
  • 0 Comment
Trending

“മതങ്ങൾ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നു”; കാന്തപുരത്തെ തള്ളി എം എ...

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ത്രീ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ പറഞ്ഞ...
  • BY
  • 3rd September 2026
  • 0 Comment
Trending

സ്ഥാപനങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിക്കരുത്’; മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി...
  • BY
  • 3rd September 2026
  • 0 Comment
Trending

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റി

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റി. കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കാവല്‍ ഡ്യൂട്ടി...
  • BY
  • 3rd September 2026
  • 0 Comment
Trending

സംസ്ഥാനത്ത് ഇന്നും പവർകട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി...
  • BY
  • 3rd September 2026
  • 0 Comment
Trending

‘അതിൽ തെറ്റ് കാണേണ്ടതില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഐഎൻഎൽ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ പരസ്യമായി പിന്തുണച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും...
  • BY
  • 2nd September 2026
  • 0 Comment
Trending

“ഉദ്യോഗസ്ഥര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി”; കശുവണ്ടി അഴിമതി കേസിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതികള്‍ക്ക് നല്‍കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയെന്നാണ് ഹൈക്കോടതിയുടെ...
  • BY
  • 2nd September 2026
  • 0 Comment
Trending

ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

കരിപ്പൂർ: എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. പിന്നീട് കുഞ്ഞിൻ്റെ പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച...
  • BY
  • 2nd September 2026
  • 0 Comment
Trending

ചാലക്കുടി എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്

ചാലക്കുടി എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ കൈക്കൂലി ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് വിജിലൻസ് കോടതി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ...
  • BY
  • 2nd September 2026
  • 0 Comment
Trending

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണം പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് നടക്കുന്നത് അതിരുകടന്ന പ്രീണന രാഷ്ട്രീയമാണെന്നും...
  • BY
  • 2nd September 2026
  • 0 Comment
error: Protected Content !!