കശുവണ്ടി ഇറക്കുമതി അഴിമതിയിലെ പ്രോസിക്യൂഷൻ അനുമതി; സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതികളുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ...









